Challenger App

No.1 PSC Learning App

1M+ Downloads
'തുളസിദാസ രാമായണം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

Aഎ ആർ രാജരാജവർമ്മ

Bവള്ളത്തോൾ നാരായണ മേനോൻ

Cവെണ്ണിക്കുളം ഗോപാലകുറുപ്പ്

Dകുമാരനാശാൻ

Answer:

C. വെണ്ണിക്കുളം ഗോപാലകുറുപ്പ്

Read Explanation:

തുളസിദാസ രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്, വെണ്ണിക്കുളം ഗോപാലകുറുപ്പ് ആണ്.


Related Questions:

നാലപ്പാട്ട് നാരയണമേനോൻ രചിച്ച വിലാപകാവ്യം ഏത്?
ചുവടെ നൽകിയവയിൽ സമാനതാളത്തിലല്ലാത്ത വരികൾ ഏത് ?
കുമാരനാശാൻറെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിന് അവതാരിക എഴുതിയതാര്?
2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?
' അരങ്ങു കാണാത്ത നടൻ ' എന്ന കൃതിയുടെ കർത്താവ് :