Challenger App

No.1 PSC Learning App

1M+ Downloads
രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?

Aചീരമൻ

Bപുനം

Cചെറുശ്ശേരി

Dഅയ്യാപിള്ള ആശാൻ

Answer:

D. അയ്യാപിള്ള ആശാൻ

Read Explanation:

പാട്ടുപ്രസ്ഥാനത്തിലുണ്ടായ ഒരു ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. രാമായണകഥയാണ്‌ രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകി രാമായണത്തെയാണ് ‌ഈ കൃതി മാതൃകയാക്കുന്നത്. കോവളത്തിനടുത്തുള്ള ഔവാടുതുറയിലെ അയ്യപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്.


Related Questions:

വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?
സർപ്പയജ്ഞം എന്ന കൃതി രചിച്ചത്?
ചൊക്കൂർ ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടകഥ ആയി അറിയപ്പെടുന്നത് ഏത്?
'പുറനാനൂറ്' എന്ന കൃതി സമാഹരിച്ചത് ആര് ?