App Logo

No.1 PSC Learning App

1M+ Downloads
ഉപഗ്രഹങ്ങളെയും ബഹിരാകാശപേടകങ്ങളെയും ബഹിരാകാശത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ----

Aറോക്കറ്റുകൾ

Bസാറ്റലൈറ്റുകൾ

Cസ്പേസ് സ്റ്റേഷൻ

Dബഹിരാകാശപേടകസ്റ്റേഷൻ

Answer:

A. റോക്കറ്റുകൾ

Read Explanation:

തദ്ദേശീയമായി വികസിപ്പിച്ച ഗതിനിർണ്ണയ ഉപഗ്രഹത്തിന്റെ വിക്ഷേപണം മെയ് 29 -ന് നടക്കും. ജി.എസ്. എൽ.വി.എഫ് 12 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. പതിനെട്ടു മിനിറ്റുകൊണ്ട് റോക്കറ്റ് ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കും ഉപഗ്രഹങ്ങളെയും ബഹിരാകാശപേടകങ്ങളെയും ബഹിരാകാശത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് റോക്കറ്റുകൾ. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ബഹിരാകാശ സ്ഥാപനമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (Indian Space Research Organisation - ISRO).


Related Questions:

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ റോക്കറ്റ് വിക്ഷേപണകേന്ദ്രം
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?
അന്താരാഷ്ട്രതലത്തിൽ ബഹിരാകാശവാരമായി ആചരിക്കുന്ന എന്നാണ് ?
താഴെ പറയുന്നവയിൽ വിദ്യാഭ്യസ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഭൂമിയിൽ നിന്ന് 3 .84 ലക്ഷം km അകലെ സ്ഥിചെയ്യുന്ന ആകാശഗോളം