Challenger App

No.1 PSC Learning App

1M+ Downloads
പ്രവേഗം ഒരു --- അളവാണ്.

Aസദിശ

Bഅദിശ

Cസദിശയൊ അദിശയൊ

Dഇവയൊന്നുമല്ല

Answer:

A. സദിശ

Read Explanation:

പ്രവേഗം (Velocity):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.

  • പ്രവേഗം ഒരു സദിശ അളവാണ്.

  • സ്ഥാനാന്തരത്തിന്റെ ദിശയാണ് പ്രവേഗത്തിന്റെയും ദിശ.

  • പ്രവേഗത്തിന്റെ യൂണിറ്റ് m/s ആണ്.


Related Questions:

പ്രവേഗത്തിന്റെ യൂണിറ്റ് --- ആണ്.
ത്രികോണാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനുകൾ ---- ആണ്.
പ്രവേഗത്തിന്റെ യൂണിറ്റ് എന്ത് ?
വൃത്താകൃതിയിൽ കാണപ്പെടുന്ന റൊഡ് സൈനുകൾ --- ആണ്.
18 km/h (5m/s) ൽ നിന്ന് 5 s കൊണ്ട് 54 km/h (15m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ ത്വരണവും സ്ഥാനാന്തരവും കണക്കാക്കുക ?