Challenger App

No.1 PSC Learning App

1M+ Downloads
2025 പുരുഷ ചെസ്സ് ലോകകപ്പ് വേദി?

Aഗോവ

Bഹൈദരാബാദ്

Cകൊൽക്കത്ത

Dമുംബൈ

Answer:

A. ഗോവ

Read Explanation:

അവസാനമായി ഇന്ത്യയിൽ വച് പുരുഷ ലോക ചെസ്സ് ലോകകപ്പ് നടന്നത് -2002(ഹൈദ്രബാദ് )


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
ഏഷ്യൻ ഇൻഡോർ റോവിങ് ചാംപ്യൻഷിപ് (മാസ്റ്റേഴ്സ് )ൽ സ്വർണം നേടിയ മലയാളി?
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?