2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദിAഉത്തർപ്രദേശ്Bരാജസ്ഥാൻCകർണാടകDമധ്യപ്രദേശ്Answer: B. രാജസ്ഥാൻ Read Explanation: 2025 നവംബർ മാസം ജയ്‌പ്പൂരിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്5ആമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ആണ് നടക്കാൻ പോകുന്നത്കേന്ദ്ര സ്പോർട്സ് വകുപ്പ് മന്ത്രി:- മൺസൂഖ് മാണ്ഡവ്യ Read more in App