അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ യോഗാസന കായികതാരം ?Aആരതി പാൽBസുമതി മോഹൻCഅഞ്ജലി ഭാഗവത്Dഅനുരാധ പാൽAnswer: A. ആരതി പാൽ Read Explanation: അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ യോഗാസന കായികതാരമാണ് ആരതി പാൽ. • യോഗാസനത്തെ ഒരു കായിക ഇനമായി (Competitive Sport) അംഗീകരിച്ചതിന് ശേഷം ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്. Read more in App