Challenger App

No.1 PSC Learning App

1M+ Downloads
പുറം കടലിലേക്ക് പോകുന്ന ജലവാഹനങ്ങൾക്ക് _____ രജിസ്ട്രേഷൻ ആവശ്യമാണ്.

Aഎം.എസ്. ആക്റ്റ്

Bഇൻലാൻറ്റ് വെസൽ റൂൾ

Cഹാർബർ ക്രാഫ്റ്റ് നിയമം

Dഇവയെല്ലാം

Answer:

A. എം.എസ്. ആക്റ്റ്


Related Questions:

GST സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഇന്ത്യയിലെ പരോക്ഷ നികുതിയുടെ ഏകീകൃത രൂപമാണ് GST
  2. 2017 ജൂലൈ 1 മുതലാണ് ഇന്ത്യയിൽ GST നിലവിൽ വന്നത്
  3. കേന്ദ്ര ധന മന്ത്രിയാണ് GST കൗൺസിലിലെ അധ്യക്ഷൻ
  4. CGST ,SGST,IGST ,UTGST ,CESS എന്നിവ വ്യത്യസ്ഥ തരത്തിലുള്ള GST ആണ്
    വന്യജീവി സംരക്ഷണ നിയമം - 1972 ന്റെ വിവിധ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തി സംരക്ഷണം ഉറപ്പാക്കിയിട്ടുള്ള ജീവികളാണ് രാജ്യത്തെ :

    ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2012 നിലവിൽ വന്നത് ഇവയെ അടിസ്ഥാനമാക്കിയാണ് :

    1. ആർട്ടിക്കിൾ 14
    2. ആർട്ടിക്കിൾ 21.എ
    3. ആർട്ടിക്കിൾ 15(3)
      2013-ലെ ജോലി സ്ഥലത്തെ സ്ത്രീകളുടെ ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം അനുസരിച്ച്, ജീവനക്കാർക്ക് നൽകുന്ന സംരക്ഷണത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി ?
      What is the maximum term of imprisonment for Contempt of Court?