App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.

Aമുഖ്യമന്ത്രി

Bപ്രധാനമന്ത്രി

Cറവന്യൂമന്ത്രി

Dആരോഗ്യമന്ത്രി

Answer:

C. റവന്യൂമന്ത്രി

Read Explanation:

മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണ നിർവഹണസമിതി.


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?

Kerala Land Reform Act is widely appreciated. Consider the following statement :

  1. Jenmikaram abolished
  2. Ceiling Area fixed
  3. Formation of Land Tribunal

Which of the above statement is/are not correct? 

 

കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.
സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയുക്ത നിയമനിർമ്മാണ സമ്പ്രദായം എക്സിക്യൂട്ടീവിനെ പരീക്ഷണത്തിന് പ്രാപ്തമാക്കുന്നു.പാർലമെന്റ് നിർമ്മിക്കുന്ന വ്യവസ്ഥകൾ നടപ്പിൽ വരുത്തി അതിനുവേണ്ട മാറ്റങ്ങൾ വരുത്തുവാൻ ഈ സമീപനം അനുവദിക്കുന്നു.
  2. സാമൂഹിക സാമ്പത്തിക നയങ്ങൾ രൂപീകരിക്കു ന്നതിനായി അധികാരികൾക്കും അധികം അധികാരം നൽകേണ്ടതാണ്. പൗരന്മാരുടെ തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാര നിയന്ത്രണം തുടങ്ങിയവ മെച്ചപ്പെടുത്തു ന്നതിലെ സങ്കീർണ്ണതകൾ പരിഹരിക്കുവാൻ ഇത് സഹായിക്കുന്നു.