വിജയ് വീട്ടിൽ നിന്ന് 3 km വടക്കോട്ട് സഞ്ചരിച്ചശേഷം കിഴക്കോട്ട് തിരിഞ്ഞ് 5 km സഞ്ചരിച്ചു. അവിടെ നിന്ന് വടക്കോട്ട് തിരിഞ്ഞ് 2 km സഞ്ചരിച്ചശേഷം വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് 7 km സഞ്ചരിച്ച് കടയിലെത്തി. വിജയിൻറെ വീടും കടയും തമ്മിലുള്ള അകലം എത്ര?
A13 km
B17 km
C12 km
D10 km
