വിൺ + തലം = വിണ്ടലം. സന്ധി ഏത് ?
Aആഗമസന്ധി
Bആദേശ സന്ധി
Cദ്വിത്വ സന്ധി
Dലോപസന്ധി
Aആഗമസന്ധി
Bആദേശ സന്ധി
Cദ്വിത്വ സന്ധി
Dലോപസന്ധി
Related Questions:
ചേരുംപടി ചേർക്കുക.
| p. വരിക + എടോ = വരികെടോ | 1. ആഗമസന്ധി |
| q. പൂ + അമ്പ് = പൂവമ്പ് | 2. ദ്വിത്വസന്ധി |
| r. തളിർ + കൂട്ടം = തളിർക്കൂട്ടം | 3. സവർണ്ണദീർഘസന്ധി |
| s. എൺ + നൂറ് = എണ്ണൂറ് | 4. ലോപസന്ധി |
| 5. ആദേശസന്ധി |