Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഴ + പഴം =വാഴപ്പഴം. ഇവിടുത്തെ സന്ധിയേത് ?

Aദ്വിത്വസന്ധി

Bലോപസന്ധി

Cആദേശസന്ധി

Dആഗമസന്ധി

Answer:

A. ദ്വിത്വസന്ധി

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത് -ദ്വിത്വസന്ധി .

  • പൂർവ്വപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുമ്പോൾ പരപദത്തിൻ്റെ ആദിയിലെ വർണം ദൃഢമാണെങ്കിൽ ഇരട്ടിക്കും .ശിഥിലമാണെങ്കിൽ ഇരട്ടിക്കില്ല .

  • ദൃഢവർണം -ഖരം ,അതിഖരം ,മൃദു,ഘോഷം,ഊഷ്മാക്കൾ .

  • ശിഥിലവർണം -അനുനാസികങ്ങൾ ,മധ്യമങ്ങൾ ,ഹ .

  • ഉദാ :തല +കെട്ട് =തലക്കെട്ട് .

  • പൂ +ചട്ടി =പൂച്ചട്ടി .

  • കവിൾ +തടം =കവിൾത്തടം .

  • പണി+പുര =പണിപ്പുര .

 

 


Related Questions:

താഴെപ്പറയുന്നവയിൽ അലുപ്ത സമാസ ത്തിന് ഉദാഹരണം ഏത് ?
ശരിയായ പദം ഏത് ?
വിൺ + തലം = വിണ്ടലം ഏതു സന്ധിയാണ്
തണുപ്പുണ്ട് എന്നത് പിരിച്ചെഴുതിയാൽ
ജഗന്മനസ്സ് പിരിച്ചെഴുതുക.