Challenger App

No.1 PSC Learning App

1M+ Downloads
വിയറ്റ്നാം ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ നിർമാണ പ്ലാന്റ് ?

Aതൂത്തുകുടി

Bപാലക്കാട്

Cകോയമ്പത്തൂർ

Dപുണെ

Answer:

A. തൂത്തുകുടി

Read Explanation:

വിയറ്റ്‌നാമിന് പുറത്ത് ആദ്യത്തെ നിർമാണ പ്ലാന്റ് - തൂത്തുകുടി വിൻഫാസ്റ്റിന്റെ ആദ്യ ഷോറൂം ആരംഭിച്ചത് - സൂറത്ത് (ഗുജറാത്ത്)


Related Questions:

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് കയർ ടെക്നോളജിയുടെ ആസ്ഥാനം എവിടെയാണ്?
Kudremukh deposits of Karnataka are known for which one of the following minerals?
Sensex climbs 724 points is an infor-mation about
ഇന്ത്യയുടെ സ്റ്റീൽമാൻ എന്നറിയപ്പെടുന്നത് ആരാണ് ?
ചണ ഉത്പാദനത്തിൽ രണ്ടാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?