Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏത്

  1. (i) കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
  2. (ii)നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം ആണ് ജീവകം E
  3. (iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
  4. (iv) മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B

    A2 മാത്രം തെറ്റ്

    B1, 4 തെറ്റ്

    C2, 4 തെറ്റ്

    D4 മാത്രം തെറ്റ്

    Answer:

    D. 4 മാത്രം തെറ്റ്

    Read Explanation:

    • മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം C ആണ് 

    Related Questions:

    വിറ്റാമിൻ എ ലഭ്യമാകുന്ന മുഖ്യ ഭക്ഷ്യവസ്തു :
    ജീവകം B12-ൽ അടങ്ങിയിരിക്കുന്ന ലോഹമേത് ?
    The plasma protein necessary for blood clotting
    പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോൾ അടച്ചു വേവിക്കണം എന്നു പറയുന്നത് ഏത് വിറ്റാമിൻ നഷ്ടപ്പെടാതിരിക്കാനാണ്?
    താഴെപ്പറയുന്നവയിൽ ഏതാണ് വിറ്റാമിൻ B കോംപ്ലക്സിൽ ഉൾപ്പെടാത്തത് ?