Challenger App

No.1 PSC Learning App

1M+ Downloads
നമ്മൾക്ക് ബീച്ചിലെ നനഞ്ഞ പ്രതലത്തിൽ കൂടി എളുപ്പം നടക്കാൻ സാധിക്കുന്നു. കാരണം :

Aജലകണികകളുടെ എക്സസ് ഓഫ് പ്രഷർ കുറവാണ്

Bജലകണികകളുടെ എക്സസ് ഓഫ് പ്രഷർ പുജ്യമാണ്

Cജലകണികകളുടെ എക്സസ് ഓഫ് പ്രഷർ കൂടുതലാണ്

Dജലകണികകളുടെ കേശികത്വം കൂടുതലാണ്

Answer:

C. ജലകണികകളുടെ എക്സസ് ഓഫ് പ്രഷർ കൂടുതലാണ്

Read Explanation:

  • നനഞ്ഞ പ്രതലം: ജലകണികകൾ അടുത്ത്.

  • എക്സസ് ഓഫ് പ്രഷർ: ജലകണികകളുടെ അധിക മർദ്ദം കൂടുതൽ.

  • കാഠിന്യം: നനഞ്ഞ പ്രതലത്തിന് കാഠിന്യം കൂടുതൽ.

  • നടക്കാൻ എളുപ്പം: കാൽ താഴ്ന്ന് പോകാത്തതിനാൽ നടക്കാൻ എളുപ്പം.

  • ഉണങ്ങിയ പ്രതലം: ജലകണികകൾ കുറവ്.

  • കാഠിന്യം കുറവ്: മണൽത്തരികൾക്കിടയിൽ ബന്ധം കുറവ്.


Related Questions:

What is the name of the first artificial satelite launched by india?
മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?

താഴെ കൊടുത്തിരിക്കുന്ന യൂണിറ്റുകൾ ശ്രദ്ധിക്കുക .

i.ഫെർമി

ii.ആങ്‌സ്ട്രം

iii.അസ്ട്രോണമിക്കൽ യൂണിറ്റ്

iv. പ്രകാശവർഷം

ഭൂഗുരുത്വ സ്ഥിരാങ്കത്തിന്റെ യൂണിറ്റെന്ത് ?