App Logo

No.1 PSC Learning App

1M+ Downloads
കീബോർഡിൽ Ctrl + S അമർത്തിയാൽ ലഭിക്കുന്ന പ്രവർത്തി ഏതാണ്?

Aചിത്രം തുറക്കുക

Bചിത്രം സേവ് ചെയ്യുക

Cചിത്രം മായിക്കുക

Dചിത്രം കോപ്പി ചെയ്യുക

Answer:

B. ചിത്രം സേവ് ചെയ്യുക

Read Explanation:

Ctrl + S എന്നത് കീബോർഡ് ഷോർട്ട്‌കട്ട് ആണിത് ചിത്രം ഉടനെ സേവ് ചെയ്യാൻ ഉപയോഗിക്കുന്നു.


Related Questions:

കീബോർഡിൽ Ctrl + S അമർത്തിയാൽ ലഭിക്കുന്ന പ്രവർത്തി ഏതാണ്?
Main Toolbar-ൽ ഉള്ള ഏത് ഐക്കൺ ക്ലിക്ക് ചെയ്താൽ ചിത്രം സേവ് ചെയ്യാം?
Line Tool + Shift Key ചേർന്ന് ഉപയോഗിക്കുന്നത് എന്തിന്?
താഴെ പറയുന്നവയിൽ ചിത്ര രചന സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണം അല്ലാത്തതേത്?
കമ്പ്യൂട്ടറിലെ ചിത്രരചനയ്ക്കായി താഴെപ്പറയുന്ന ഏത് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു?