Challenger App

No.1 PSC Learning App

1M+ Downloads
ബേസികത 2 ആയ ആസിഡുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

AA. ഏകബേസിക ആസിഡ്

BB. ദ്വിബേസിക ആസിഡ്

CC. ത്രിബേസിക ആസിഡ്

DD. ബലഹീനമായ ആസിഡ്

Answer:

B. B. ദ്വിബേസിക ആസിഡ്

Read Explanation:

  • ഏകബേസിക ആസിഡ്: ബേസികത 1 ആണെങ്കിൽ അതിനെ ഏകബേസിക ആസിഡ് (mono basic acid) എന്നു പറയുന്നു.

  • ദ്വിബേസിക ആസിഡ്:ഒരു ആസിഡിന്റെ ബേസികത 2 ആണെങ്കിൽ അതിനെ ദ്വിബേസിക ആസിഡ് (dibasic acid) എന്നു പറയുന്നു.

  • ത്രിബേസിക ആസിഡ്: ഒരു ആസിഡിന്റെ ബേസികത 3 ആണെങ്കിൽ അതിനെ ത്രിബേസിക ആസിഡ് (tribasic acid) എന്നു പറയുന്നു.


Related Questions:

വയറ്റിലെ അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതാണ്?
അപ്പക്കാരം രാസപരമായി എന്താണ് ?
വിനാഗിരിയുടെ ഏകദേശ പി.എച്ച്. മൂല്യം എത്രയാണ്?
ആസിഡുകൾ ജലീയ ലായനിയിൽ ഏത് അയോണുകൾ പുറത്തുവിടുന്നു?
ബോയിലിംഗ് ട്യൂബിൽ കാൽസ്യം കാർബണേറ്റ് (മാർബിൾ കഷണങ്ങൾ) എടുത്ത് അതിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഏത് വാതകമാണ് പുറത്തുവരുന്നത്?