Challenger App

No.1 PSC Learning App

1M+ Downloads
ബേസുകളിൽ ജലത്തിൽ ലയിക്കുന്നവയാണ് അറിയപ്പെടുന്നത് എങ്ങനെ?

Aആസിഡുകൾ

Bലവണങ്ങൾ

Cബേസുകൾ

Dആൽക്കലികൾ

Answer:

D. ആൽക്കലികൾ

Read Explanation:

  • ആസിഡുകളുടെ വിരുദ്ധസ്വഭാവമുള്ള സംയുക്തങ്ങളാണ് ബേസുകൾ. ഇവ ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു. ബേസുകളിൽ ജലത്തിൽ ലയിക്കുന്നവയാണ് ആൽക്കലികൾ.

  •  ലോഹങ്ങളുടെ ഹൈഡ്രോക്സൈഡുകളിൽ ജലത്തിൽ ലയിക്കുന്നവ ശക്തിയേറിയ ആൽക്കലികളായി പ്രവർത്തിക്കുന്നു.

  • സോഡിയം ഹൈഡ്രോക്സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ് മുതലായവ ഇത്തരത്തിലുള്ളവയാണ്.


Related Questions:

7-നു മുകളിൽ പി.എച്ച്. മൂല്യം ഉള്ളവ ഏത് സ്വഭാവമുള്ളവയാണ്?
H2CO3, HNO3, H3PO4, H2SO3, HCl, H2SO4 എന്നിവയിൽ ഡൈബേസിക് ആസിഡുകൾ ഏവ?
H3PO4 ന്റെ ബേസികത എത്രയാണ്?
ജിപ്സം രാസപരമായി എന്താണ് ?
മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം എന്താണ് ?