Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?

Aഹൂറികെയ്ൻ

Bടൊർണാഡോ

Cഉഷ്ണമേഖലാ ചക്രവാതം

Dടൈഫൂൺസ്

Answer:

C. ഉഷ്ണമേഖലാ ചക്രവാതം

Read Explanation:

• ഉഷ്ണമേഖലാ ചക്രവാതം (Tropical Cyclone) - ബംഗാൾ ഉൾക്കടൽ • ഹൂറികെയ്ൻ (Hurricane) - കരിബിയൻ കടൽ , മെക്സിക്കോ ഉൾക്കടൽ • ടൈഫൂൺസ് - ചൈന കടൽ • തൈഫു - ജപ്പാൻ • ടൊർണാഡോ - അമേരിക്ക • വില്ലി-വില്ലീസ് - ഓസ്ട്രേലിയ


Related Questions:

വാണിജ്യ വാതങ്ങൾ വീശുന്നത് :
പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകൾ ?
ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജപരിവർത്തനം :
മിതോഷ്‌ണമേഖല ചക്രവാതങ്ങൾ അനുഭവപ്പെടുന്നത് ഏത് അക്ഷാംശരേഖകളിലാണ് ?
'ഹർമാറ്റൻ ഡോക്ടർ' വീശുന്ന പ്രദേശം ?