Challenger App

No.1 PSC Learning App

1M+ Downloads
ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?

Aഎൻസൈമുകൾ

Bഹോർമോണുകൾ

Cകാർബോഹൈഡ്രേറ്റ്

Dലിപിഡുകൾ

Answer:

A. എൻസൈമുകൾ

Read Explanation:

  • എൻസൈമുകൾ :

    • ജീവികളിൽ ഓരോനിമിഷവും നടക്കുന്ന അസംഖ്യം രാസപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന തന്മാത്രകളാണ് എൻസൈമുകൾ.

    • മിക്ക എൻ സൈമുകളും പ്രോട്ടീനുകളാണ്.

    • ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എൻസൈമുകൾക്ക് ഉദാഹരണങ്ങളാണ്


Related Questions:

കല്ലേൽ പൊക്കുടൻ ജനിച്ച വർഷം
പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?
ജീവമണ്ഡലത്തിന്റെ അടിസ്ഥാന ശില
തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?
ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?