App Logo

No.1 PSC Learning App

1M+ Downloads
റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :

Aഅന്തസ്സംക്രമണ മൂലകങ്ങൾ

Bആക്ടിനോയിഡ്‌സ്

Cപ്രാതിനിധ്യ മൂലകങ്ങൾ

Dലാൻഥനോയിഡ്‌സ്

Answer:

D. ലാൻഥനോയിഡ്‌സ്

Read Explanation:

Note:

  • ഗ്രൂപ്പ് 1 - ആൽക്കലി ലോഹങ്ങൾ (Alkali Metals)
  • ഗ്രൂപ്പ് 2 - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ (Alkaline Earth Metals)
  • ഗ്രൂപ്പ് 15 - pnictogens
  • ഗ്രൂപ്പ് 16 - ചാൽക്കോജൻ (Chalcogens)
  • ഗ്രൂപ്പ് 17 - ഹാലൊജനുകൾ (Halogens)
  • ഗ്രൂപ്പ് 18 - നോബിൾ വാതകങ്ങൾ (Noble Gases)
  • d ബ്ലോക്ക് മൂലകങ്ങൾ - സംക്രമണ മൂലകങ്ങൾ (Transition elements)
  • s & p ബ്ലോക്ക് മൂലകങ്ങൾ -പ്രാതിനിധ്യ മൂലകങ്ങൾ (Representative elements)

Related Questions:

അപൂർവ വാതകങ്ങൾ (Rare gases) എന്നു വിളിക്കുന്ന ഗ്രൂപ്പ് ഏത് ?
ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ ---- ന്റെ ആവർത്തന ഫലങ്ങളാണ് എന്നാണ്.

ചുവടെ നൽകിയിരിക്കുന്നവയിൽ, മൂലകങ്ങളുടെ പേരുകൾ ഇവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പേരിൽ നിന്നും ലഭിച്ചവ എതെല്ലാം ?

  1. ടെന്നെസിൻ
  2. ഒഗനെസൻ
  3. സീബോർഗിയം
  4. നിഹോണിയം
    റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?
    ടെക്നീഷിയം മൂലകത്തിന്റെ അറ്റോമിക നമ്പർ