Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര പ്രവണതാമാനങ്ങൾ (Measures of Central Tendency) എന്തിനാണ് ഉപയോഗിക്കുന്നത് ?

Aദത്തങ്ങളെ സംക്ഷിപ്‌തമായി വിശദീകരിക്കാൻ

Bപുതിയ ദത്തങ്ങൾ ശേഖരിക്കാൻ

Cദത്തങ്ങൾ താരതമ്യം ചെയ്യാൻ

Dദത്തങ്ങളിൽ തെറ്റുകൾ കണ്ടുപിടിക്കാൻ

Answer:

A. ദത്തങ്ങളെ സംക്ഷിപ്‌തമായി വിശദീകരിക്കാൻ

Read Explanation:

Central Tendency

  • ദത്തങ്ങളെ സംക്ഷിപ്‌തമായി വിശദീകരിക്കാനുള്ള

    സംഖ്യാപരമായ രീതിയാണ് കേന്ദ്ര പ്രവണതാമാനങ്ങൾ

    (Measures of Central Tendency)

  • കേന്ദ്രപ്രവണതയുടെ അഥവാ ശരാശരികളുടെ

    വിവിധ തരത്തിലുള്ള സാംഖ്യക അളവുകളുണ്ട്.

  • സാധാരണ ഉപയോഗിച്ചുവരുന്ന മൂന്നു ശരാശരികൾ ഇവയാണ്.

    • സമാന്തരമാധ്യം (Arithmetic Mean)

    • മധ്യാങ്കം (Median)

    • ബഹുലകം (Mode)

  • ജ്യാമിതീയമാധ്യം (Geometric Mean) സന്തുലിതമാധ്യം (Harmonic Mean)

    എന്നിങ്ങനെ മറ്റ് രണ്ട് തരം ശരാശരികൾ കൂടി ഉപയോഗിച്ചുവരുന്നു.


Related Questions:

താഴെ പറയുന്നവയിൽ കേന്ദ്ര പ്രവണതയുടെ സാംഖ്യക അളവുകളിൽ ഉൾപ്പെടുന്ന ഒന്ന് ഏത് ?

What are the objectives of the SEZ Act?

  1. To create additional economic activity.
  2. To boost the export of goods and services.
  3. To generate employment.
  4. To boost domestic and foreign investments.
    ആരുടെ പുതിയ കൃതിയാണ് "Ambedkar: A Life" ?
    What was the role of the public sector in India's industrial development from 1947 to 1991?
    ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം ?