Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് അഭികാരകങ്ങൾ?

Aരാസ പ്രവർത്തനത്തിൽ പങ്കെടുത്ത പദാർഥങ്ങൾ

Bരാസപ്രവർത്തനത്തിൽ പങ്കെടുക്കാത്ത പദാർഥങ്ങൾ

Cരാസപ്രവർത്തനത്തിൽ പുതുതായി ഉണ്ടായ പദാർഥങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. രാസ പ്രവർത്തനത്തിൽ പങ്കെടുത്ത പദാർഥങ്ങൾ

Read Explanation:

ഉൽപ്പന്നങ്ങൾ

  • രാസപ്രവർത്തനത്തിൽ പുതുതായി ഉണ്ടായ പദാർത്ഥങ്ങളെ ഉൽപ്പന്നങ്ങൾ എന്നു പറയുന്നു.

  • ഉദാഹരണം

നീറ്റുകക്ക + ജലം ------> ചുണ്ണാമ്പ് + ചൂട്

  • അഭികാരകങ്ങൾ- നീറ്റുകക്ക, ജലം

  • ഉൽപ്പന്നങ്ങൾ - ചുണ്ണാമ്പ്, ചൂട്


Related Questions:

ഒരു പദാർഥത്തിൽ അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവാണ് അതിന്റെ ________.
എന്താണ് ഉത്പതനം?
ഡ്രൈസെൽ എന്തിനാണ് ഉപയോഗിക്കുന്നത്?
താഴെപ്പറയുന്നവയിൽ ജൈവ ദീപ്തി കാണിക്കുന്ന ജീവി?
ബയോലൂമിനസൻസ് എന്നത് എന്താണ്?