App Logo

No.1 PSC Learning App

1M+ Downloads
നൂറിൽ താഴെ അംഗങ്ങൾ ഉൾപ്പെടുന്ന ചെറു സമൂഹങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു

Aഗ്രൂപ്പുകൾ

Bബാൻഡുകൾ

Cകൂട്ടങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ബാൻഡുകൾ

Read Explanation:

ബാൻഡിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്നത് രക്തബന്ധമാണ്


Related Questions:

ഖുർദിഷ് കുന്നുകളിലെ ജാർമൊയിൽ പുരാവസ്തുഗവേഷണത്തിന് നേതൃത്വം നൽകിയത് ആരാണ്?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ചെമ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഈ ഗ്രാമങ്ങളുടെ കാലം ഏതാണ്?
ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?
'നവീന ശിലായുഗം' എന്ന പദം എന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?