ഗോർഡൻ ചൈൽഡ് നവീനശിലായുഗത്തെ എന്ത് പേരിലാണ് വിശേഷിപ്പിച്ചത്?Aശിലായുഗ സംസ്കാരംBമധ്യശിലായുഗ ജീവിതംCനവീനശിലായുഗ വിപ്ലവംDലോഹോൽപാദന കാലഘട്ടംAnswer: C. നവീനശിലായുഗ വിപ്ലവം Read Explanation: ഇന്ന് നാം കാണുന്ന മനുഷ്യമുന്നേറ്റങ്ങളുടെ അടിസ്ഥാനം നവിനശിലായുഗത്തിലെ മാറ്റങ്ങളാണ്. ഇത്തരം മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസിദ്ധ പുരാവസ്തുഗവേഷകനായ ഗോർഡൻ ചൈൽഡ്, ഈ കാലഘട്ടത്തെ 'നവീനശിലായുഗ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്നത്. Read more in App