App Logo

No.1 PSC Learning App

1M+ Downloads
'ഫെർട്ടൈൽ ക്രസന്റ്' എന്ന പേര് എന്തിനെ സൂചിപ്പിക്കുന്നു?

Aനദീതടങ്ങളെ

Bമരുഭൂമി

Cഫലഭൂയിഷ്ഠമായ കൃഷിയോഗ്യ ഭൂമി

Dപർവത നിരകളുടെ ഇടത്തരം പ്രദേശങ്ങൾ

Answer:

C. ഫലഭൂയിഷ്ഠമായ കൃഷിയോഗ്യ ഭൂമി

Read Explanation:

  • ചന്ദ്രക്കലയുടെ ആകൃതിയിൽ രേഖപ്പെടുത്തിയ പ്രദേശത്താണ് കൃഷിയുടെ ആരംഭമെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു.

  • 'ഫെർട്ടയിൽ ക്രസന്റ്' (ഫലഭൂയിഷ്ഠമായ ചന്ദ്രക്കല എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്


Related Questions:

സരൈനഹർറായിൽ കണ്ടെത്തിയ മനുഷ്യരുടെ ശരാശരി ഉയരം എന്തായിരുന്നു?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
പ്രാചീനശിലായുഗ ഉപകരണങ്ങളുടെ പ്രധാന സവിശേഷത എന്തായിരുന്നു?

താഴെക്കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗ ഉപകരണങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. മരം മുറിക്കാനും മണ്ണ് ഉഴുതുമറിക്കാനും നവീനശിലായുഗ ഉപകരണങ്ങൾ അവരെ സഹാ യിച്ചു
  2. നവീനശിലായുഗ ഉപകരണങ്ങൾ മണ്ണിൽ കൃഷിചെയ്യാൻ മനുഷ്യർക്ക് സഹായകമായി
  3. പരുക്കനായ ഉപകരണങ്ങൾ
    "ബ്രഡ് ബാസ്ക്കറ്റ് ഓഫ് ബലൂചിസ്ഥാൻ" എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?