App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി കടന്നുപോകുമ്പോൾ രാസമാറ്റത്തിനു വിധേയമാകുന്ന പദാർഥങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aഇലക്ട്രോഡുകൾ

Bഇലക്ട്രോലൈറ്റുകൾ

Cവൈദ്യുതരാസ സെല്ലുകൾ

Dവൈദ്യുത വിശ്ലേഷണികൾ

Answer:

B. ഇലക്ട്രോലൈറ്റുകൾ

Read Explanation:

  • വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റത്തിനു വിധേയമാകുന്ന പദാർഥങ്ങളാണ് ഇലക്ട്രോലൈറ്റുകൾ (Electrolytes).

  • സോഡിയം ക്ലോറൈഡ്, കോപ്പർ സൾഫേറ്റ്, സിൽവർ നൈട്രേറ്റ് എന്നിവയെല്ലാം ഇലക്ട്രോലൈറ്റുകളാണ്.


Related Questions:

താപാഗിരണ പ്രവർത്തനങ്ങൾക്ക് ഉദാഹരണം കണ്ടെത്തുക.
താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
കറുത്ത കടലാസു കൊണ്ട് പൊതിഞ്ഞ സിൽവർ ബ്രോമൈഡ് സൂര്യപ്രകാശത്തിൽ വെക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
വൈദ്യുതലേപനത്തിൽ ഏത് ലോഹമാണ് പൂശേണ്ടത് എന്നതിനനുസരിച്ച് ഏത് ലായനിയാണ് ഉപയോഗിക്കേണ്ടത്?