App Logo

No.1 PSC Learning App

1M+ Downloads
ചർച്ചാ രീതിയുടെ നേട്ടമേത് ?

Aവൈകാരിക സംഘർഷമുണ്ടാക്കുന്നു

Bമികച്ച വിദ്യാർത്ഥി പങ്കാളിത്തം

Cപരിമിതമായ വിദ്യാർത്ഥികളുടെ മേധാവിത്തം

Dഅനാവശ്യമായ വാദപ്രതിവാദമുണ്ടാക്കുന്നു

Answer:

B. മികച്ച വിദ്യാർത്ഥി പങ്കാളിത്തം

Read Explanation:

ചർച്ചാ രീതി (Discussion method)

  • ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് - ചർച്ച 
  • ബോധനമാർഗ്ഗങ്ങളിൽ വളരെ ജനകീയമായും ആസൂത്രിതമായും ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി
  • വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി 
  • വിവിധ ഘട്ടങ്ങളിലൂടെ വസ്തുതകൾ സജ്ജീകരിച്ച ശേഷം ആരംഭിക്കേണ്ട ബോധനരീതി - ചർച്ചാരീതി

രണ്ടുതരം ചർച്ചകൾ 

  1. ഔപചാരികം
  2. അനൗപചാരികം

 

  • ക്ലാസുമുറികളിൽ സാധാരണ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകൾ - അനൗപചാരിക ചർച്ചകൾ


Related Questions:

The first step in problem solving method is:
യൂണിറ്റ് വിനിമയം ചെയ്ത ശേഷം കുട്ടിക്ക് ചിലതു ചെയ്യാൻ കഴിയും എന്നു പറയാം. ഇപ്പോഴത്തെ അധ്യാപക സഹായികളിൽ ഇതിനെ എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ?
BSCS denotes:
ഓർമ്മയുടെ തലത്തിൽ തന്നിട്ടുള്ള വസ്തുതകളും, വിവരങ്ങളും അടിസ്ഥാനമാക്കി പുതിയ നിയമങ്ങളും തത്വങ്ങളും രൂപപ്പെടുത്തുന്നതിനെ പറയുന്നത് :
'മർദ്ദിതരുടെ ബോധനശാസ്ത്രം' എന്ന കൃതിയുടെ കർത്താവ് ആര്?