Challenger App

No.1 PSC Learning App

1M+ Downloads
പുത്തൻകാവ് മാത്തൻ തരകൻ്റെ കവിതകളിലെ പൊതുപ്രത്യേകതകൾ ?

Aക്രിസ്തീയ ആദർശങ്ങൾ

Bസ്ത്രീവാദം

Cദളിത്‌വാദം

Dപരിസ്ഥിതി

Answer:

A. ക്രിസ്തീയ ആദർശങ്ങൾ

Read Explanation:

പുത്തൻകാവ് മാത്തൻ തരകൻ

പ്രധാന കൃതികൾ

  • കാവ്യസങ്കീർത്തനം

  • കൈരളീ ലീല

  • ഹേരോദാവ്

  • വേദാന്തമുരളി

  • വികാരമുകുളം

  • ഉദയതാരം

  • കേരളഗാനം

  • ഉദ്യാന പാലകൻ

  • കാവ്യതാരകം

  • ആര്യഭാരതം

  • തോണിക്കാരൻ

  • വസന്തസൗരഭം

  • വിലാപകാവ്യം - ആത്മരോദനം


Related Questions:

വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?
ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?
നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?
മഹാകാവ്യപ്രസ്ഥാനത്തിലെ വികലകാവ്യങ്ങളെ കളിയാക്കി ക്കൊണ്ട് എഴുതപ്പെട്ട മഹാകാവ്യം?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?