Challenger App

No.1 PSC Learning App

1M+ Downloads

മൂത്രത്തിലെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. സോഡിയം ക്ലോറൈഡ്
  2. പൊട്ടാസ്യം ക്ലോറൈഡ്
  3. കാൽസ്യം ലവണങ്ങൾ
  4. ഫോസ്ഫേറ്റ്

    Aഇവയൊന്നുമല്ല

    B1 മാത്രം

    Cഇവയെല്ലാം

    D2, 4 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    മൂത്രത്തിലെ ഘടകങ്ങൾ:

    • ജലം - 96%
    • യൂറിയ - 2%

    ബാക്കിയുള്ളവ (2%)

    • സോഡിയം ക്ലോറൈഡ്
    • പൊട്ടാസ്യം ക്ലോറൈഡ്
    • കാൽസ്യം ലവണങ്ങൾ
    • ഫോസ്ഫേറ്റ്
    • യൂറിക്ക് ആസിഡ്
    • ക്രിയാറ്റിനിൻ തുടങ്ങിയവ- 2%

    Related Questions:

    മനുഷ്യരിൽ എത്ര വൃക്കകൾ ഉണ്ട് ?
    ആദ്യമായി കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്തത് ആരാണ് ?
    മൂത്രത്തിലെ യൂറിയയുടെ സാനിധ്യം മനസിലാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?
    ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഏത് പ്രക്രിയയിലൂടെയാണ് ഡയാലിസിസ് ദ്രാവകത്തിലേക്ക് വ്യാപിക്കുന്നത്?
    മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ ?