സമുദ്രോപരിതലത്തിലെ തുടർച്ചയായ ഉയർച്ചതാഴ്‌ചകളെ എന്താണ് വിളിക്കുന്നത്?Aസമുദ്രപ്രവാഹംBഹിമാച്ഛാദനംCതിരമാലകൾDകാറ്റിൻ്റെ ചുഴിAnswer: C. തിരമാലകൾ Read Explanation: കാറ്റ് സമുദ്രോപരിതലത്തിൽ ഉണ്ടാക്കുന്ന ചലനമാണ് തിരമാലകൾ. കാറ്റ് സൃഷ്ടിക്കുന്ന ഊർജ പ്രവാഹങ്ങൾ സമുദ്രോപരിതലത്തിൽ ഉയർച്ചതാഴ്‌ചകൾ സൃഷ്ടിക്കുന്നു. ജലോപരിതലത്തെ സ്പർശിച്ച് കാറ്റ് വീശുമ്പോഴാണ് സാധാരണയായി തിരമാലകൾ ഉണ്ടാകുന്നത്. സമുദ്രജലത്തി ന്റെ തുടർച്ചയായ ഈ ഉയർച്ചതാഴ്‌ചകളാണ് തിരമാലകൾ. കാറ്റിൻ്റെ വേഗത വർധിക്കുന്നതിനനുസരിച്ച് തിരമാലകളുടെ വലുപ്പവും വർധിക്കുന്നു. Read more in App