Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ചന്ദ്രന്‍റെ വിപരീത വശത്ത് വേലിയേറ്റം ഉണ്ടാകാൻ കാരണം ഏതാണ്?

Aസൂര്യന്റെ കാറ്റ്

Bഅപകേന്ദ്രബലം

Cഭൂകമ്പം

Dസമുദ്രപ്രവാഹം

Answer:

B. അപകേന്ദ്രബലം

Read Explanation:

  • ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് ഗുരുത്വാകർഷണ ബലത്താലും വിപരീത വശത്ത് അപകേന്ദ്ര ബലത്താലും ഒരേസമയം വേലിയേറ്റങ്ങൾ ഉണ്ടാകുന്നു.

  • ഈ സമയം ഭൂമിയിലെ മറ്റ് സമുദ്രഭാഗങ്ങളിൽ വേലിയിറക്കവും അനുഭവപ്പെടുന്നു.


Related Questions:

കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?
ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം തുടങ്ങിയ പ്രക്രിയകളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ്:
ഭൗമോപരിതലത്തിന്റെ ഏകദേശം എത്ര ഭാഗമാണ് പസഫിക് സമുദ്രത്താൽ ആവരണം ചെയ്യുന്നത്?
ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?
താഴെപ്പറയുന്നവയിൽ പസഫിക് സമുദ്രത്തിലെ ഒരു പ്രധാന ദ്വീപസമൂഹം ഏതാണ്?