നിരൂപകന്മാർ ഉറക്കെയുറക്കെ പറയുന്നത് എന്താണ് ?
ചുവടെ നൽകിയ കവിത വായിച്ച് 126 മുതൽ 130 വരെയുള്ള ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തി എഴുതുക. അലതുള്ളും പകൽവെളിച്ചത്തിലെ പലവർണ്ണങ്ങൾ പഠനം കഴിക്കവേ, നുകരാത്ത നിറത്തിനാലേ ചൊക ചൊകയായ് ചമയുന്നു പനിമലർ, ഹരിതാഭം തരുദലം മിന്നുന്നു, ഹരിനീലം വിളങ്ങുന്നു വിണ്ടലം. അതുപോ, ലാസ്വദിക്കുവാൻ പറ്റാതെ യനുവലമുളദ്ദാഹമായ്, സ്വപ്നമായ് അരുളും പ്രണയത്തിൻ നിറത്തിനാ ലരുമത്തുടുപ്പാർന്നതെൻ പാട്ടുകൾ. അവളെ, ന്റെയന്തരാത്മാവിന്റെ യമതമെങ്ങു ? ന്ന് ഞാൻ കണ്ടിലിതേവരെ അതുവേണം, അനുഭവം വേണ, മെ- ന്നതിഘോഷം കഥിപ്പൂ നിരൂപകൻ. ചുംബിച്ചിലനുരാഗ ചഷക, മെൻ ചുണ്ടിൽ ചോരുന്നിതയാതിന്റെ മാധുരി
Aകഥകളാണ് അനുഭവങ്ങൾക്ക് നിദാനം
Bഅന്തരാത്മാവിന്റെ അമൃത് എന്താണെന്ന് കവികൾക്ക് അറിയില്ല
Cകവിതകൾ എല്ലാം അസുന്ദരങ്ങളാണ്
Dഅനുഭവമുള്ളവർക്ക സുന്ദര കലാസൃഷ്ടി നടത്താനാകൂ.
