ഇവയിൽ ധാന്യകങ്ങളുടെ വിവിധ രൂപങ്ങൾ ഏതെല്ലാമാണ് അന്നജംപഞ്ചസാരഗ്ലൂക്കോസ്സെല്ലുലോസ്Ai മാത്രംBഇവയെല്ലാംCiii, iv എന്നിവDiv മാത്രംAnswer: B. ഇവയെല്ലാം Read Explanation: ധാന്യകം (Carbohydrate)കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൊണ്ടാണ് ധാന്യകം നിർമിച്ചിരിക്കുന്നത്. ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുക എന്നതാണ് ഇതിന്റെ മുഖ്യധർമം. ധാന്യകങ്ങളുടെ വിവിധ രൂപങ്ങളാണ്:അന്നജംപഞ്ചസാരഗ്ലൂക്കോസ്സെല്ലുലോസ് ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ അന്നജരൂപത്തിൽ ധാന്യകം ധാരാളമായി അടങ്ങിയിട്ടുണ്ട് Read more in App