Challenger App

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിലെ ആറാമത്തെയും ഏഴാമത്തെയും പിരിയഡിലെ മൂലകങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

Aസംക്രമണ മൂലകങ്ങൾ

Bഅന്തസംക്രമണ മൂലകങ്ങൾ

Cപ്രാതിനിധ്യ മൂലകങ്ങൾ

Dഉൽകൃഷ്ട വാതകങ്ങൾ

Answer:

B. അന്തസംക്രമണ മൂലകങ്ങൾ

Read Explanation:

അന്തസംക്രമണ മൂലകങ്ങൾ:

       പീരിയോഡിക് ടേബിളിലെ 6 ആം പീരിയഡിൽ 57 മുതൽ 71 വരെ അറ്റോമിക നമ്പറുകളുള്ള മൂലകങ്ങളും  7 ആം  പീരിയഡിൽ 89 മുതൽ 103 വരെ അറ്റോമിക നമ്പറുകളുള്ള  മൂലകങ്ങളും അന്ത സംക്രമണ മൂലകങ്ങൾ (Inner transition elements) എന്നറിയപ്പെടുന്നു.


Related Questions:

റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?
കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?
പീരിയോഡിക് ടേബിളിന്റെ പിതാവ് എന്നറിയപ്പെടുന്നത്:
f സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
ഹീലിയം കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കാനുള്ള കാരണം?