App Logo

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിന്റെ പിതാവ് എന്നറിയപ്പെടുന്നത്:

Aമെൻഡലിയേഫ്

Bഅന്റോയിൻ ലാവോസിയ

Cഹെന്റി മോസ്‌ലി

Dഇവരാരുമല്ല

Answer:

A. മെൻഡലിയേഫ്

Read Explanation:

മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ=അന്റോയിൻ ലാവോസിയ പീരിയോഡിക് ടേബിളിന്റെ പിതാവ്=മെൻഡലിയേഫ് മൂലകങ്ങളുടെ ഗുണങ്ങൾ അവയുടെ അറ്റോമിക് നമ്പറിന് ആശ്രയിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയത്=ഹെന്റി മോസ്‌ലി


Related Questions:

'നിഹോണിയം' എന്ന പേര് ആ മൂലകത്തിന് ലഭിച്ചത് ഏത് ഭാഷയിൽ നിന്നുമാണ് ?
പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും മൂലകങ്ങളുടെ ആറ്റത്തിന്റെ വലുപ്പം :
നൈട്രജന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :
ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ ---- ന്റെ ആവർത്തന ഫലങ്ങളാണ് എന്നാണ്.