Challenger App

No.1 PSC Learning App

1M+ Downloads
റെയർ എർത്ത്സ് (Rare Earths) മൂലകങ്ങൾ എന്നറിയപ്പെടുന്നത് :

Aആക്‌ടിനോയിഡുകൾ

Bലാൻഥനോയ്‌ഡുകൾ

Cഉൽകൃഷ്ട വാതകങ്ങൾ

Dസംക്രമണ മൂലകങ്ങൾ

Answer:

B. ലാൻഥനോയ്‌ഡുകൾ

Read Explanation:

ലാൻഥനോയ്‌ഡുകൾ:

  • 6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ ലാൻഥനോയ്‌ഡുകൾ എന്നു വിളിക്കുന്നു
  • ലാൻഥനോയ്‌ഡുകൾ റെയർ എർത്ത്സ് (Rare Earths) എന്നും അറിയപ്പെടുന്നു

Related Questions:

മൂലകങ്ങളുടെ ഗുണങ്ങൾ അതിന്റെ അറ്റോമിക് നമ്പറിനെ ആശ്രയിച്ചിരിക്കും എന്ന് കണ്ടെത്തിയത് ആരാണ് ?
കാർബണിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
അറ്റോമിക നമ്പർ 106 ആയ മൂലകം ഏത് ?
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് ബോറോൺ കുടുംബം എന്ന് വിളിക്കുന്നത് ?
ഡംബെല്ലിന്റെ ആകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?