Challenger App

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ സംസ്കാരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗ നിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?

Aനെല്ല്

Bഉഴുത വയൽ

Cകനാൽ

Dജല സംഭരണി

Answer:

B. ഉഴുത വയൽ

Read Explanation:

  • കാലിബംഗൻ കണ്ടെത്തിയത് - അമലാനന്ദ ഘോഷ്
  •  കണ്ടെത്തിയ വർഷം - 1953 
  • കാലിബംഗൻ എന്ന വാക്കിന്റെ അർത്ഥം - കറുത്ത വളകൾ 
  • തടി കൊണ്ട് നിർമ്മിച്ച ഓട സംവിധാനം കണ്ടെത്തിയ സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻ
  • എല്ലാ വീടുകളോടും ചേർന്ന് കിണറുകളുണ്ടായിരുന്ന കേന്ദ്രം - കാലിബംഗൻ
  • ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ കേന്ദ്രം - കാലിബംഗൻ
  • രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീ തട കേന്ദ്രം - കാലിബംഗൻ
  • കാലിബംഗൻ നശിക്കാനിടയായ പ്രധാന കാരണം - ഘഗാർ നദിയിലെ വരൾച്ച 
  • ഉഴുതുമറിച്ച നെൽവയലുകൾ കാണപ്പെട്ട സ്ഥലം

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ' മരിച്ചവരുടെ മല ' എന്ന് അർത്ഥമുള്ളത് ?
The economy of the Harappan Civilisation was primarily based on?
In the Indus Valley Civilisation, Great Bath was found at which place?
What is 'Rakhigarhi'?
ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ :