Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

നവോത്ഥാന വളർച്ചയുമായി ബന്ധപ്പെട്ട വസ്തുതകൾ ഏതാണ്?

  1. 1453 ഓട്ടോമൻ തുർക്കികൾ കോൺസ്റ്റൻറിനോപ്പിൾ കീഴടക്കിയതോടെ ഗ്രീക്ക് ഗ്രന്ഥങ്ങളുടേയും പണ്ഡിതന്മാരുടെയും പടിഞ്ഞാറോട്ടുള്ള പ്രവാഹത്തിൻറെ വേഗത കൂടി
  2. കുരിശു യുദ്ധങ്ങൾ, നഗരങ്ങളുടെ വികസനം, വാണിജ്യ-വ്യവസായ പ്രവർത്തനങ്ങളുടെ വളർച്ച എന്നിവ പശ്ചാത്യ ജീവിതത്തിൽ പരിവർത്തനത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു.
  3. പുതിയ രീതിയും അതിൻറെ ഫലമായി ഉണ്ടായ നേട്ടങ്ങളും, പുതിയ വിജ്ഞാനം എന്ന പേരിൽ അറിയപ്പെടുക - നവോത്ഥാനം എന്ന വിളിക്കപ്പെട്ടു.
  4. നവോത്ഥാനം പുരാതന ഗ്രീക്ക് റോമൻ സംസ്ക്കാര സാഹിത്യ പഠനങ്ങൾക്കും വൈകാരിക ചിന്തപരമായ മനുഷ്യഗുണങ്ങൾക്കും യുക്തി ചി‌ന്തക്കും പരീക്ഷണങ്ങൾക്കും സഹായകമായി.

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    C2, 3 എന്നിവ

    D3, 4 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • 1453-ൽ ഓട്ടോമൻ തുർക്കികൾ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന Constantinople കീഴടക്കിയതോടെ അവിടെയുണ്ടായിരുന്ന ഗ്രീക്ക് പണ്ഡിതന്മാരും കലാകാരന്മാരും വിലപ്പെട്ട ഗ്രന്ഥങ്ങളുമായി യൂറോപ്പിലെ ഇറ്റലി ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. ഇത് യൂറോപ്പിൽ നവോത്ഥാന ചിന്തകൾക്ക് വേഗത കൂട്ടി.

    കുരിശുയുദ്ധങ്ങളുടെ സ്വാധീനം

    • യൂറോപ്യന്മാരും തുർക്കികളും തമ്മിൽ നടന്ന കുരിശുയുദ്ധങ്ങൾ (Crusades), പൗരസ്ത്യ സംസ്കാരവുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കുകയും യൂറോപ്പിലെ നഗരങ്ങളുടെ വികാസത്തിനും വാണിജ്യ-വ്യവസായ വളർച്ചയ്ക്കും വഴിയൊരുക്കുകയും ചെയ്തു. ഇത് ജനങ്ങളുടെ പരമ്പരാഗത ചിന്താഗതികളിൽ വലിയ മാറ്റങ്ങൾ വരുത്തി.


    Related Questions:

    Who wrote the book 'Divine Comedy'?
    Name the author of the book the 'Divine Comedy'.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ചേരുംപടി ചേർക്കുക.

    താഴെ തന്നിരിക്കുന്ന കേരളത്തിലെ ഒരു നവോത്ഥാന നായകനെ കുറിച്ചുള്ളതാണ്

    - അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും അനുവദിക്കണമെന്ന് വാദിച്ചു.

    -അധഃസ്ഥിതരോടൊപ്പം മിശ്രഭോജനം നടത്തി അവരുടെ സാമൂഹ്യ പുരോഗതിക്കു

    വേണ്ടി പ്രവർത്തിച്ചു.

    - വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന് അദ്ദേഹം

    വിശ്വസിച്ചു.

    മതനവീകരണ കാരണങ്ങളിൽപ്പെടാത്ത വസ്തുത എന്ന്?

    1. ദേശീയ ബോധത്തിൻറെ വളർച്ചയും പ്രെസ്റ്റാൻറസിസം.
    2. മാർപാപ്പ അണത്തിനെതിരെയുള്ള സാന്വത്തിക ചൂഷ്ണത്തിന് എതിരെയുള്ള നിലപാടും.
    3. കത്തോലിക്ക സഭയിൽ ഉണ്ടായ ജീർണ്ണതകളും മാറ്റങ്ങളും.
    4. മതനവീകരണ പ്രസ്ഥാനങ്ങളും നവോത്ഥാനവും