Challenger App

No.1 PSC Learning App

1M+ Downloads

വൾക്കനൈസേഷന് മുൻപ് റബ്ബറിൽ കൂട്ടിച്ചേർക്കുന്ന ഫില്ലേർസുകൾ ഏതൊക്കെയാണ് ?

  1. ZnO
  2. H2O
  3. H2S
  4. കാർബൺ ബ്ലോക്കും

    A1, 3 എന്നിവ

    B4 മാത്രം

    C1 മാത്രം

    D1, 4 എന്നിവ

    Answer:

    D. 1, 4 എന്നിവ

    Read Explanation:

    • • വൾക്കനൈസേഷന് മുൻപ് റബ്ബറിൽ കൂട്ടിച്ചേർക്കുന്ന ഫില്ലേർസുകൾ -ZnO&കാർബൺ ബ്ലോക്കും


    Related Questions:

    ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?
    താഴെ തന്നിരിക്കുന്നവയിൽ റബര് ന്റെ ഗുണ നിലവാരം വർധിപ്പിക്കാൻ ചേർക്കുന്ന ഘടകം ഏത് ?
    പരിസ്തിയിൽ അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ_______________________എന്നറിയപ്പെടുന്നു.
    ഖനന പ്രവർത്തനങ്ങൾ (Mining activities) മണ്ണ് മലിനീകരണത്തിന് കാരണമാകുന്നത് എങ്ങനെയാണ്?

    പ്രൊഡ്യൂസർ ഗ്യാസ് ൽ അടകിയിരിക്കുന്ന വാതകങ്ങൾ ഏവ ?

    1. കാർബൺ മോണോക്സൈഡ്
    2. നൈട്രിക് ഓക്സൈഡ്
    3. സൾഫർ
    4. ഫോസ്ഫറസ്