സെറിബ്രോസ്പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ ഏതെല്ലാം?
- മസ്തിഷ്ക കലകൾക്ക് പോഷകം, ഓക്സിജൻ എന്നിവ നൽകുന്നു
- മസ്തിഷ്കത്തിനുള്ളിലെ മർദം ക്രമീകരിക്കുന്നു
- മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു
Aഇവയെല്ലാം
Bii, iii എന്നിവ
Cഇവയൊന്നുമല്ല
Di മാത്രം
സെറിബ്രോസ്പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ ഏതെല്ലാം?
Aഇവയെല്ലാം
Bii, iii എന്നിവ
Cഇവയൊന്നുമല്ല
Di മാത്രം
Related Questions:
ചെവിയും ശരീരതുലനനില പാലനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക: