App Logo

No.1 PSC Learning App

1M+ Downloads
ചെറുകുടലിലെ വില്ലസുകളിൽ കാണപ്പെടുന്ന ലിംഫ് ലോമികകളെ ഏത് പേരിൽ അറിയപ്പെടുന്നു ?

Aരക്തലോമികകൾ

Bലാക്ടിയലുകൾ

Cമൈക്രോവില്ലസുകൾ

Dഇവയൊന്നുമല്ല

Answer:

B. ലാക്ടിയലുകൾ

Read Explanation:

• ചെറുകുടലിൻ്റെ വില്ലിയിൽ സ്ഥിതി ചെയ്യുന്ന ഒരു ലിംഫറ്റിക് കാപ്പിലറിയാണ് ലാക്റ്റിയൽ (lacteal). • ഓരോ വില്ലസിൻ്റെയും മധ്യഭാഗത്ത് രക്ത കാപ്പിലറികളും, പ്രത്യേക ലിംഫ് കാപ്പിലറികളും ഉണ്ട്. അവയെ ലാക്റ്റീലുകൾ എന്ന് വിളിക്കുന്നു. • ദഹന പ്രക്രിയയിൽ, ചെറുകുടലിൽ നിന്ന് കൊഴുപ്പുകളുടെയും (fats) ലിപിഡുകളുടെയും (lipids) വലിയ തന്മാത്രകളെ ലാക്റ്റിലുകൾ ആഗിരണം ചെയ്യുന്നു.


Related Questions:

Spirogyra different from Moss protonema in having
Where is the vomiting centre present in our bodies?
Which among the following is vestigial in function?
മനുഷ്യശരീരത്തിൽ ആഹാരം ഏതു വാതകവുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാകുന്നത്?
അന്റാസിഡുകളുടെ ഉപയോഗം :