Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമൽ ആണ് അതിന്റെ നാശത്തിനു കാരണമാകുന്ന ബാക്ടീരിയ ?

Aമൈക്കോബാക്റ്റീരിയം

Bസ്ട്രെപ്റ്റോകോക്കസ്

Cലാക്ടിക് ആസിഡ് ബാക്ടീരിയ

Dഎഷെറീക്കിയ കോളി

Answer:

C. ലാക്ടിക് ആസിഡ് ബാക്ടീരിയ

Read Explanation:

  • പല്ലിൻ്റെ ഘടന

    ഇനാമൽ :

    • വെള്ളനിറം
    • പല്ലിലെ  കടുപ്പമേറിയ ഭാഗം
    • ശരീരത്തിലെ  ഏറ്റവും കഠിനമായ പദാർത്ഥം
    • നിർജീവം.
    • ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ആസിഡ്→ ലാക്ടിക് ആസിഡ്
    • മധുരമുള്ള ആഹാരവസ്‌തുക്കളും ഇനാമലിന്റെ നാശത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു

    ഡെന്റൈൻ :

    • പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല.

    പൾപ്പ് :

    • പൾപ്പുകാവിറ്റിയിൽകാണുന്ന മൃദുവായ യോജക കല
    • രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു.

    സിമൻറം :

    • മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്നു 
    • കാൽസ്യം അടങ്ങിയ യോജക കല

Related Questions:

What is the function of the villus, which is the innerwalls of the small intestine?
താഴെ കൊടുത്തിരിക്കുന്നവയിൽ എവിടെവെച്ചാണ് ദഹനപ്രക്രിയ പൂർണമാവുന്നത്?
അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ആണ്?

ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ തെരഞ്ഞെടുത്തെഴുതുക :

  1. ഉളിപ്പല്ല്
  2. ചർവണകം
  3. അഗ്രചർവണകം
  4. കോമ്പല്
    ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെടാത്തത് :