Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലോഹത്തിന്റെ അയിര് (Ore) ആയി കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

Aഅത് ഭൂവൽക്കത്തിൽ ധാരാളമായി കാണപ്പെടണം

Bഅതിൽ ലോഹത്തിന്റെ അംശം കൂടുതലായിരിക്കണം, എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാൻ കഴിയണം

Cഅത് തിളക്കമുള്ളതായിരിക്കണം

Dഅത് കഠിനമായിരിക്കണം

Answer:

B. അതിൽ ലോഹത്തിന്റെ അംശം കൂടുതലായിരിക്കണം, എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാൻ കഴിയണം

Read Explanation:

ഒരു ലോഹത്തിന്റെ അയിര് (Ore) ആയി കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ :

  • സുലഭമായിരിക്കണം.

  • എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാവുന്നതാകണം.

  • ലോഹത്തിന്റെ അംശം കൂടിയിരിക്കണം


Related Questions:

സ്വേദനം (Distillation) ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന ലോഹങ്ങൾ ഏവ?
രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികൾ ഏതാണ്?
നിരോക്സീകരണം വഴി ലഭിക്കുന്ന ലോഹത്തിൽ കാണപ്പെടുന്ന അപദ്രവ്യങ്ങൾ ഏവ?
നിക്രോമിലെ ഘടകങ്ങൾ ഏതൊക്കെ ?
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് :