Challenger App

No.1 PSC Learning App

1M+ Downloads

2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങളിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നങ്ങൾ

  1. അമേരിക്ക- ക്ലച്ച് എന്ന കഴുകൻ
  2. മെക്സിക്കോ- സായു എന്ന പുള്ളിപ്പുലി
  3. കാനഡ - മാപ്പിൾ എന്ന വലിയ കൊമ്പുള്ള മാൻ

    Aii മാത്രം

    Bi, iii എന്നിവ

    Cii, iii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • 2026 ജൂൺ 11 മുതൽ ജൂലൈ 19വരെയാണ് ലോകകപ്പ്. • മൂന്ന് രാജ്യങ്ങൾ ആദ്യമായി ആതിഥേയരാകുന്നതും 48 ടീമുകൾ പങ്കെടുക്കുന്നതും സവിശേഷതയാണ്.


    Related Questions:

    ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?
    2022-ലെ കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസ് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
    2025 സെപ്റ്റംബറിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?

    ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

    1.സ്ഥിരതയില്ലായ്മ

    2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

    3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

    4.വൈദഗ്ദ്ധ്യം.

    താഴെ പറയുന്നവയിൽ വിവരാവകാശ നിയമ പ്രകാരം "പൊതുസ്ഥാപനങ്ങൾ" എന്ന നിർവചനത്തിൽ ഉൾപ്പെടാത്തത് ഏത്?