അർത്ഥം എഴുതുക - ഇനൻAചന്ദ്രൻBസൂര്യൻCനക്ഷത്രംDരാത്രിAnswer: B. സൂര്യൻ Read Explanation: സൂര്യൻ: ഇനൻ, രവി, ആദിത്യൻ, ഭാസ്കരൻ, ദിവാകരൻ, ദിനകരൻചന്ദ്രൻ: അമ്പിളി, തിങ്കൾ, ഇന്ദു, മതി, ശശിനക്ഷത്രം: ഉഡു, താരം, താരകംരാത്രി: നിശ, രജനി, യാമിനി, നിശീഥിനി, തമസ്വിനി Read more in App