Challenger App

No.1 PSC Learning App

1M+ Downloads
' നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?

Aനൈതികം

Bനിയാമകം

Cനിയുക്തം

Dനിയമം

Answer:

A. നൈതികം


Related Questions:

' ഭാവുകം ' എന്ന പദത്തിന്റെ അർത്ഥം ?
അഭിവചനം എന്നാൽ :
ശ്രേണി അർത്ഥമെന്ത്?
ഘുണാക്ഷരന്യായം എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്ത്?
തെറ്റായ ജോഡി ഏത്?