Challenger App

No.1 PSC Learning App

1M+ Downloads

റോയൽ ഹോട്ടികൾച്ചർ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച പാലോട് നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിൽ വികസിപ്പിച്ച ഓർക്കിഡ് ഇനങ്ങൾ ഏതൊക്കെയാണ് ?

  1. എപ്പിഡെൻഡ്രം ഓർക്കിഡ്
  2. മാക്സില്ലേറിയ സ്പ്ലാഷ്
  3. ഫലനോപ്സിസ് ടൈഗർ സ്‌ട്രെപ്സ്
  4. ഫയോ കലാന്തേ പിങ്ക് സ്പ്ലാഷ്

    Aഒന്നും രണ്ടും

    Bമൂന്ന് മാത്രം

    Cമൂന്നും നാലും

    Dനാല് മാത്രം

    Answer:

    C. മൂന്നും നാലും


    Related Questions:

    ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
    കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിൻ്റെ പേര്?
    കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം?
    നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കായുള്ള ഇ സ്റ്റാമ്പിങ് എന്ന് മുതലാണ് കേരളത്തിൽ നിലവിൽ വരുന്നത് ?
    കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?