App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ കണങ്ങൾ ഏതെല്ലാം?

Aപ്രോട്ടോണും ന്യൂട്രോണും

Bന്യൂട്രോണും ഇലക്ട്രോണും

Cഇലക്ട്രോണും പ്രോട്ടോണും

Dഇവയൊന്നുമല്ല

Answer:

A. പ്രോട്ടോണും ന്യൂട്രോണും


Related Questions:

ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?
ഇലക്ട്രോണുകളുടെ തരംഗസ്വഭാവം ഉപയോഗിക്കുന്ന ഒരു ഉപകരണം ഏതാണ്?
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
Electrons enter the 4s sub-level before the 3d sub-level because...