Challenger App

No.1 PSC Learning App

1M+ Downloads
സിങ്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?

Aസിങ്ക് ഓക്സൈഡ്, ഹൈഡ്രജൻ

Bസിങ്ക് ക്ലോറൈഡ്, ഓക്സിജൻ

Cസിങ്ക് ക്ലോറൈഡ്, ഹൈഡ്രജൻ

Dസിങ്ക് സൾഫേറ്റ്, ഹൈഡ്രജൻ

Answer:

C. സിങ്ക് ക്ലോറൈഡ്, ഹൈഡ്രജൻ

Read Explanation:

  • സിങ്ക് + ഹൈഡ്രോക്ലോറിക്ക് ആസിഡ് → സിങ്ക് ക്ലോറൈഡ് + ഹൈഡ്രജൻ Zn + 2HCl→ ZnCl2 + H


Related Questions:

ഖരം ദ്രാവകമായി മാറുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?
രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികൾ ഏതാണ്?
നിരോക്സീകാരിയായി വൈദ്യുതി ഉപയോഗിക്കുന്ന ലോഹങ്ങൾ ഏവ?
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ ഒരു പൊതുവായ ഭൗതിക ഗുണം ഏതാണ്?
ക്രയോലൈറ്റ് എന്തിന്റെ ധാതുവാണ്?